Image of Book പോളപ്പതം
  • Thumbnail image of Book പോളപ്പതം
  • back image of പോളപ്പതം

പോളപ്പതം

Publisher :DC Books
ISBN : 9789354821318
Language :Malayalam
Edition : 2021
Page(s) : 242
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Rs 260.00
Rs 234.00

Book Name in English : Polappatham

“കീഴാളവിഭാഗങ്ങളിലെ തീണ്ടലും തൊടീലും എത്ര ആഴത്തിലാണ് പ്രതിസ്ഥാപിതമായിരിക്കുന്നതെന്നു കാട്ടിത്തരുന്ന നോവല്‍. പറയ-പുലയ വിഭാഗങ്ങളില്‍പ്പെട്ട സാധാരണക്കാരായ പ്രണയിതാക്കള്‍ക്കു നേരിടേണ്ടിവന്ന തീക്ഷ്ണാനുഭവങ്ങളാണ് കേന്ദ്രബിന്ദുവെങ്കിലും അവരെയും സമുദായങ്ങളെയും ചുറ്റിപ്പറ്റിയുള്ള സര്‍വ്വ ആചാരാനുഷ്ഠാനങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ചാവുതുള്ളല്‍ എന്ന നോവലെഴുതിയ രാജു കെ വാസുവിന്‍റെ ഏറ്റവും പുതിയ നോവലാണ് പോളപ്പതം. “
Write a review on this book!.
Write Your Review about പോളപ്പതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1289 times

Customers who bought this book also purchased
Cover Image of Book കൊളുക്കന്‍
Rs 380.00  Rs 342.00