Book Name in English : Poleesukarante Penmakkal
പ്രശസ്ത എഴുത്തുകാരന്‍ യു.കെ.കുമാരന്റെ 2013 ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കഥാസമാഹാരം. ഏകാന്തമായ ജീവിതങ്ങളെ കാവ്യാത്മകമായി അടയാളപ്പെടുത്തുന്ന ഈ കഥകള്‍ ഓര്‍മകളുടെ നിലാവ് നിറഞ്ഞ കാലത്തിലേക്കുള്ള സാര്‍ത്ഥകമായ സഞ്ചാരമായി മാറുന്നു.Write a review on this book!. Write Your Review about പോലീസുകാരന്റെ പെണ്‍മക്കള്‍ Other InformationThis book has been viewed by users 4216 times