Book Name in English : Ponnushasinte Kadhamegham
ആറു പതിറ്റാണ്ടു നീണ്ട തൻ്റെ ജീവിതത്തിലെ, കാഴ്‌ചകളുടെ ഉരുത്തിരിയലിനിടയിൽ നിന്ന് ചിന്തകളെ സാമ്യധർമ്മ സഹായത്തോടെ അടുക്കിയും പറഞ്ഞും ശ്രീമതി ഉഷാദേവി കഥനസാമഗ്രികൾവഴി വായനക്കാരൻ എന്ന ഭാവുകനെ ചമൽക്കരിക്കുന്ന മികച്ച കുറെ കഥകൾ കൈയടക്കത്തോടെ നിറഞ്ഞിരിക്കുന്ന ഒരു പുസ്‌തകം.Write a review on this book!. Write Your Review about പൊന്നുഷസ്സിന്റെ കഥാമേഘം Other InformationThis book has been viewed by users 203 times