Image of Book Poonaranga
  • Thumbnail image of Book Poonaranga
  • back image of Poonaranga

Poonaranga

Publisher : Mathrubhumi Books
ISBN : 9788182665910
Language : Malayalam
Edition : Dec 2015
Page(s) : 140
Condition : New
75163 out of 5 rating, based on 0 review(s)

Rs 160.00
Rs 147.00

Book Name in Malayalam : പൂനാരങ്ങ

ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തും എഴുത്തുകാരനുമായ ജോയ്മാത്യുവിന്റെ പുതിയ പുസ്തകം. ’വീടുകള്‍ കത്തുന്നു’, ’ഷട്ടര്‍’ എന്നീ പുസ്തകങ്ങള്‍ക്കുശേഷം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകളാണുള്ളത്.

മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കുശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരികപശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയുോം പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം. ടി. വാസുദേവന്‍നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനൂം സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. പ്രവാസവും നാടകവും സിനിമയും കമ്യൂണിസവും കോഴിക്കോടും വയനാടും ഷാര്‍ജയും ഇറാനും മറ്റു പലതും ഈ ഓര്‍മകള്‍ക്ക് പശ്ചാത്തലമാകുന്നു.
Write a review on this book!.
Write Your Review about Poonaranga
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2199 times

Customers who bought this book also purchased
Cover Image of Book Nandithyude Kavithakal
Rs 130.00
Cover Image of Book Enangatha Kannikal
Rs 630.00  Rs 598.00
Cover Image of Book Koottam Thetti Meyunnavar
Rs 140.00  Rs 133.00
Cover Image of Book Basheer Enna Anugraham
Rs 150.00  Rs 142.00
Cover Image of Book Ammaykku
Rs 90.00
Cover Image of Book Mazhakkannadi
Rs 100.00
Cover Image of Book Ormayude Manthrika Sparsam
Rs 200.00  Rs 180.00
Cover Image of Book Niramulla Nizhalukal
Rs 405.00  Rs 364.00
Cover Image of Book Eee Lokam Athiloru Manushyan
Rs 175.00  Rs 157.00
Cover Image of Book Ashithayude Kathakal
Rs 250.00  Rs 237.00