Image of Book പോര്‍ട്ട് ബ്ലെയര്‍
  • Thumbnail image of Book പോര്‍ട്ട് ബ്ലെയര്‍
  • back image of പോര്‍ട്ട് ബ്ലെയര്‍

പോര്‍ട്ട് ബ്ലെയര്‍

Publisher :H and C Books
ISBN : 9789387911758
Language :Malayalam
Edition : 2018
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Port Blayer

റഷ്യക്കാരി ഗിഗിയുടെ ആന്തമാന്‍ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന പരസ് എന്ന, പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രൈവറ്റ് ഗൈഡിനുമേല്‍ പിന്നീട് ചാപ്പകുത്തപ്പെട്ടത് പല പേരുകളാണ് – ‘സ്ത്രീപീഡകന്‍,’ ‘കൊലപാതകി,’ ‘സാമൂഹികദ്രോഹി.’ കെണികളിലേക്കുള്ള വഴികള്‍മാത്രമാണ് മുന്നിലെന്ന് പരസ് തിരിച്ചറിയുന്നു. ആരുടെ കാതിലുമെത്താതെ ഒടുങ്ങുമായിരുന്ന അവന്റെ നിലവിളിയുടെ സഞ്ചാരമാണ് ഈ നോവല്‍.
Write a review on this book!.
Write Your Review about പോര്‍ട്ട് ബ്ലെയര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 90 times