Book Name in English : Post Colonial Sahithyam Oramugham
പോസ്റ്റ്‌കൊളോണിയല്‍ വിമര്‍ശനം, പോസ്റ്റ്‌കൊളോണിയലിസം ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍, പോസ്റ്റ് കൊളോണിയലിസം ആഫ്രിക്കന്‍ സാഹിത്യത്തില്‍, പോസ്റ്റ്‌കൊളോണിയല്‍ ഫെമിനിസവും കീഴാളപഠനങ്ങളും, പോസ്റ്റ്‌കൊളോണിയലിസവും ആഗോളവല്ക്കരണവും, ഉത്തരഘടനാവാദത്തിന്റെ ആവിര്‍ഭാവം തുടങ്ങി പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിന്റെ സാമൂഹികവും ചരിത്രപരവുമായ ഇടങ്ങളിലേക്ക് സസൂക്ഷ്മം കടന്നുചെല്ലുന്ന കൃതി.Write a review on this book!. Write Your Review about പോസ്റ്റ് കോളോണിയന്‍ സാഹിത്യം ഒരാമുഖം Other InformationThis book has been viewed by users 318 times