Book Name in English : Pottalile Itavazhikal Book - 2
“പൊറ്റാളിന്റെതു സങ്കീർണ്ണമായ ഭൂമികയാണ്. ചിലപ്പോഴെല്ലാം വിരസവും. എന്നാൽ ഏതു പ്രദേശവും ചരിത്രഭാരം ചുമന്നുതുടങ്ങുമ്പോൾ വിസ്‌മയകരമായ ചില ഘടനകളെ വെളിപ്പെടുത്തും. അടർത്തിയെടുത്ത പച്ചിലയിൽ ഉറ്റുനോക്കിയാൽ അതിലെ ഞരമ്പുകൾ കാണാമെന്ന പോലെ, പുസ്തകത്താളുകളിൽനിന്നും പൊറ്റാളിന്റെ നാഡീഘടന തെളിഞ്ഞുവരും “Write a review on this book!. Write Your Review about പൊറ്റളിലെ ഇടവഴികള്‍ - Book - 2 Other InformationThis book has been viewed by users 1654 times