Book Name in English : Pottanunni
ഈ സമാഹാരത്തിലെ പതിനാറുകഥകളും കാലത്തോടു നീതി പുലര്‍ത്തു ന്ന രചനകളാണ്. വട്ടംകറക്കാത്ത ഭാഷയും വളച്ചുകെട്ടാത്ത ആഖ്യാനശൈലിയും ഈ പുസ്തകത്തിന്റെ മേന്മകളാണ്. ഈ പുസ്തകം ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകന്‍ ബാലമനസ്സുകള്‍ക്കു നേരെ നീട്ടുന്ന മിഠായിപ്പൊതിയാണ്, ചൂരല്‍പ്രഹരമല്ലreviewed by Anonymous
Date Added: Thursday 24 Dec 2020
കാലിക പ്രസക്തമായ രചനകൾ.ലളിതവും ആകർഷകവുമായ അവതരണം. കെ.എം.ആർ
Rating: [5 of 5 Stars!]
Write Your Review about പൊട്ടനുണ്ണി Other InformationThis book has been viewed by users 2165 times