Book Name in English : Pourathwa Niyama Bedhagathiyum Bharanaghadanatum
പ്രതിഷേധ കടലായി ഒഴുകുകയാണ് ഇന്ത്യന്‍ ജനങ്ങള്‍, മതത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെടാതിരിക്കാന്‍. ചരിത്രത്തിന്റെ തന്നെ ഭാഗമായി കൊണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍ പുതിയ സമരമുറകള്‍ ഉയര്‍ത്തിമ്പോള്‍ വിഹ്വലമായ മനസ്സുകള്‍ക്ക് ശക്തമായ വിശദീകരണമാണ് കെ.എം ഷാജഹാന്റെ ഈപുസ്തകം നല്‍കുന്നത്.Write a review on this book!. Write Your Review about പൗരത്വ നിയമഭേദഗതിയും ഭരണഘടനയും Other InformationThis book has been viewed by users 787 times