Book Name in English : Prabha Varmayude Shyama Madhavam Oru Padhanam
കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന പ്രശസ്ഥ കാവ്യത്തിന്റെ പഠനം. സംസ്കൃത സാഹിത്യ വിമര്‍ശന സിദ്ധാന്തവും മാര്‍ൿസിയന്‍ സാഹിത്യ ദര്‍ശനവുവും സമന്വയിപ്പിച്ചുകൊണ്ടുള്ള വിമര്‍ശന സമീപനം. വയലാര്‍ അവാര്‍ഡ് നേടിയ കൃതിയുടെ ഏറ്റവും പുതിയ പഠനം.
Write a review on this book!. Write Your Review about പ്രഭാവര്‍മ്മയുടെ ശ്യാമ മാധവം ഒരു പഠനം Other InformationThis book has been viewed by users 2613 times