Book Name in English : Prakruthiyude Vairudhyathmakatha
വൈരുദ്ധ്യാത്മക ഭൗതിക വാദമാണ് മര്‍ക്സിസത്തിന്റെ അടിസ്ഥാന്‍പരമായ പ്രപഞ്ച ദര്‍ശനം. ഇത് ഹെഗലിന്റെ ആശയവാദപരമായ ഭൗതിക വാദത്തില്‍ നിന്നും മൗലികമായും വേറിട്ടു നില്‍കുന്നു. പ്രഞ്ചത്തില്‍ നടക്കുന്ന ആഴമേറിയ വിശകലനമാണ്വൈരുധ്യശാസ്ത്രത്തെവികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്.
Write a review on this book!. Write Your Review about പ്രകൃതിയുടെ വൈരുദ്ധ്യാത്മകത Other InformationThis book has been viewed by users 1586 times