Image of Book പ്രളയദിനങ്ങള്‍ ബാക്കിവച്ചത്
  • Thumbnail image of Book പ്രളയദിനങ്ങള്‍ ബാക്കിവച്ചത്
  • back image of പ്രളയദിനങ്ങള്‍ ബാക്കിവച്ചത്

പ്രളയദിനങ്ങള്‍ ബാക്കിവച്ചത്

Publisher :Logos Books
ISBN : 9788193021231
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Pralaya Dinangal Bakkivachath

എന്നെയേറ്റവും ആകര്‍ഷിച്ചത് ഈ കവിതകള്‍ നെയ്തെടുത്ത ഇഴകളുടെ വൈവിധ്യമാണ് . ലോകത്തോട് കലഹിക്കാതെയും പ്രസ്ഥാവനകളായി ചുരുങ്ങാതെയും കവിതയിലെ വാക്കിന്റെ തരംഗങ്ങള്‍ വായനയില്‍ അനുഭവിച്ചറിയാ‌ന്‍ സാധിക്കുന്നു . ഈ കവിതകള്‍ മനുഷ്യബന്ധങ്ങളുടെ പല നേര്‍ക്കാഴ്ച്ചകള്‍ക്കും സാക്ഷ്യം വഹിക്കുന്നു . ഓര്‍മ്മിച്ചെടുക്കുന്ന ജീവിതമൂഹൂര്‍ത്തങ്ങളും , സംഘര്‍ഷങ്ങളും , സ്വകാര്യതകളുമെല്ലാം ഇവിടെ സജീവമായി നിലകൊള്ളുന്നു .
ഡോക്ടര്‍ ബി ഹരിഹര‌ന്‍
Write a review on this book!.
Write Your Review about പ്രളയദിനങ്ങള്‍ ബാക്കിവച്ചത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 322 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ദിവ്യ സംഗീതം
Rs 240.00  Rs 216.00