Book Name in English : Prameham Prasnamalla
പ്രമേഹബാധിതരായ ശങ്കരൻ്റെയും തങ്കമ്മയുടെയും സംശയങ്ങൾ തീരുന്നതേയില്ല. നല്ലൊരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ച അവരുടെ നർമ്മത്തിൽ ചാലിച്ച ചോദ്യങ്ങൾക്ക് ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന്റെ്റെ കാര്യകാരണങ്ങൾ, പ്രശ്നങ്ങൾ, പരിശോധനകൾ, ചികിത്സാരീതികൾ, സങ്കീർണ്ണതകൾ, എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ പറഞ്ഞുകൊടുക്കുന്ന ഒരു ഡോക്ടർ. എല്ലാ പ്രമേഹബാധിതരും അവശ്യം അറിയേണ്ടതെല്ലാം ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന, കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രമേഹചികിത്സാരംഗത്തുള്ള ഒരു ഡയബറ്റോളജിസ്റ്റിൻ്റെ അനുഭവസമ്പത്തിനെ ആസ്പദമാക്കിയ വ്യത്യസ്തവും സമഗ്രവുമായ വിവരണങ്ങൾ. Write a review on this book!. Write Your Review about പ്രമേഹം പ്രശ്നമല്ല Other InformationThis book has been viewed by users 11 times