Image of Book പ്രണയാഗ്നി
  • Thumbnail image of Book പ്രണയാഗ്നി
  • back image of പ്രണയാഗ്നി

പ്രണയാഗ്നി

ISBN : 9789359626789
Language :Malayalam
Page(s) : 114
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Pranayagni

കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ
കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും
ഓര്‍മ്മകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ
കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത
ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ
സൂക്ഷ്മതകളെ ഒരു മൈക്രോസ്‌കോപ്പിലെന്നവണ്ണം
വിടര്‍ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്.
മകള്‍, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ
നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി,
നാനാര്‍ത്ഥം, ജീവനം, അപരന്‍ തുടങ്ങി ധന്യാരാജിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about പ്രണയാഗ്നി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 169 times

Customers who bought this book also purchased