Book Name in English : Pranayaharsham
അല്ലയോ, പ്രണയിനിയികളേ! നിങ്ങള്‍ എവിടേയ്ക്കു പോകുന്നു? ആരെത്തിരഞ്ഞ് പോകുന്നു? പ്രണയിനി ഇവിടെത്തന്നെയുണ്ടല്ലോ.
പ്രസിദ്ധ സൂഫികവി ജലാലുദ്ദീന്‍ റൂമിയുടെ പ്രണയകവിതകളില്‍നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പരിഭാഷാ സമാഹാരം.
കവിതയുടെ സൗന്ദര്യവും സംഗീതവും ചോര്‍ന്നുപോകാത്ത പരിഭാഷ.Write a review on this book!. Write Your Review about പ്രണയഹര്‍ഷം Other InformationThis book has been viewed by users 648 times