Book Name in English : Pranayajinnukal
പ്രേതനഗരങ്ങൾപോലെയാണ് പുസ്തകങ്ങൾ പലതും. വായിച്ചുതീർത്താലും താളുകളിൽനിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങൾ കണക്കെ ഓർമ്മകൾ ഉതിർന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളിൽനിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകൾ... ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകൾക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയിൽ കഥ കൈയേറു കയാണ് ജിന്നുകൾ... കാലത്തിന്റെ പെരുങ്കടൽ കടന്നുവന്നവർ.Write a review on this book!. Write Your Review about പ്രണയ ജിന്നുകള്‍ Other InformationThis book has been viewed by users 878 times