Book Name in English : Pranayalekhanangal
കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള അനര്‍ഘനിമിഷങ്ങള്‍ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സാക്ഷാത്കരിക്കാനും ശ്രമിക്കുന്നവര്‍. അനന്തമായ വിഹ്വലതകള്‍ക്കിടയില്‍പെട്ട് ഉഴറുന്ന മനുഷ്യാത്മാക്കള്‍. എന്നിട്ടും ’’ഈ ലോകവും ജീവിതവും എത്ര സുന്ദരം’’ എന്ന് പറയാനേ അവര്‍ക്കാകുന്നുള്ളൂ.Write a review on this book!. Write Your Review about പ്രണയ ലേഖനങ്ങള്‍ Other InformationThis book has been viewed by users 2020 times