Book Name in English : Pranayamarmarangal
“പ്രണയമെന്ന ഉദാത്തമായ ഭാവത്തിന്റെ വ്യത്യസ്തമായ മാനങ്ങളാണ് ഈ കുറിപ്പുകള്‍. ചുമ്മാ പറഞ്ഞുപോകുമ്പോഴും അത് എവിടെയൊക്കെയോ സ്പര്‍ശിക്കുന്നു. നോവായും കരുണയായും ആനന്ദമായും പരിഭവമായും പിണക്കമായുമെല്ലാം അത് ആടിത്തിമിര്‍ക്കുന്നു. അവസാനം ജീവിതമെന്ന യാഥാര്‍ഥ്യത്തിലേയ്ക്ക് നമ്മെ വലിച്ചെറിയുന്നു.“
ഷൗക്കത്ത്
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും നിരവധി ആരാധകരെ മ്ര് ഷ്ടിക്കുകയും ചെയ്ത നൂറ്റിയമ്പതോളം പ്രണയ കവിതകളുടെ സമാഹാരംWrite a review on this book!. Write Your Review about പ്രണയമര്‍മരങ്ങള്‍ Other InformationThis book has been viewed by users 1397 times