Book Name in English : Pranayathadavukaran
ബില്‍ഹണന്‍ എഴുതിയ താരുണ്യോത്സവമാണിത്. മരണത്തെയും അധികാരത്തെയും വര്‍ഗീയവും വംശീയവുമായ അതിര്‍വരമ്പുകളെയും പ്രണയം എങ്ങനെ തോല്പിച്ചുകളയുന്നുവെന്ന് തെളിയിക്കുമ്പോള്‍ ഇതൊരു ജീവകാമനയുടെ പ്രത്യക്ഷമാവുകയാണ്. പ്രപഞ്ചത്തിന്റെ താളമാണ് സ്ത്രീപുരുഷപ്രണയത്തിന്റെ താളമെങ്കില്‍ ബില്‍ഹണന്റെ ’പ്രണയത്തടവുകാരന്‍’ പ്രപഞ്ചതാളവുമാണ്.
വിവര്‍ത്തനം : ഡോ എസ് ശാരദക്കുട്ടിWrite a review on this book!. Write Your Review about പ്രണയത്തടവുകാരന്‍ Other InformationThis book has been viewed by users 2617 times