Book Name in English : Pravasam
തലമുറകളാല്‍ തുടരുന്ന മലയാളി പ്രവാസ ജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍. ഒറ്റപ്പെടുത്തുലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുള്‍ക്കയങ്ങളില്‍ നിന്ന് പുതിയ വെളിച്ചത്തുരുത്തിലേക്ക് ചേക്കേറിക്കൊണ്ട് മലയാളി നിര്‍മ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹ്യ വ്യവസ്ഥയും സമദ്വ്യവസ്ഥയും രാസ്ഷ്ട്രീയ വ്യവസ്ഥയും ഈ നോവലില്‍ പുനര്‍ ജനിക്കപ്പെടുന്നു.Write a review on this book!. Write Your Review about പ്രവാസം Other InformationThis book has been viewed by users 4164 times