Book Name in English : Premapoorvam Madhavin
ഒരിക്കലും ഒന്നിക്കില്ല എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ തീവ്രമായി പരസ്‌പരം പ്രണയിക്കുന്ന നിദ്രയുടെയും മാധവിന്റെയും കഥയാണിത്.
ഒരിക്കലും ഒന്നിക്കില്ലയെന്ന തിരിച്ചറിവുണ്ടായിട്ടുകൂടിയും പരസ്പ്‌പരം തീവ്രമായ പ്രണയിക്കുന്നവർക്കായി എഴുതപ്പെട്ട മനോഹരമായ നോവൽ..Write a review on this book!. Write Your Review about പ്രേമപൂർവും മാധവിന് Other InformationThis book has been viewed by users 36 times