Image of Book പ്രേംപാറ്റ
  • Thumbnail image of Book പ്രേംപാറ്റ
  • back image of പ്രേംപാറ്റ

പ്രേംപാറ്റ

Publisher :DC Books
ISBN : 9788126402403
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 130.00

Book Name in English : Prempatta

ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ് - സങ്കടഹര്‍ജി . എന്റെ ശരിയായ വയസ് 102 . ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല . എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമം കൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം . നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ - ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ . അതാണ് പ്രേം പാറ്റ .
Write a review on this book!.
Write Your Review about പ്രേംപാറ്റ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5616 times

Customers who bought this book also purchased