Image of Book പി എസ്‌സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍
  • Thumbnail image of Book പി എസ്‌സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍
  • back image of പി എസ്‌സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍

പി എസ്‌സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍

ISBN : 9788182677333
Language :Malayalam
Edition : 11th edition 2019
Page(s) : 134
Condition : New
3 out of 5 rating, based on 15 review(s)

Book Name in English : PSC Aavarthikkunna 2222 Chodyangal

ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയ പി.എസ്‌സി ഹെല്‍പ്പ് ലൈന്‍ ഫെയിം ജയ്കര്‍ ടി.എസും ഭാര്യ സുനിതയും ചേര്‍ന്നാണ് തയ്യാറാക്കിയ പുസ്തകം . പ്രസിദ്ധീകരിച്ച് രണ്ടു ദിവസത്തിനകം 3000 കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം . ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലര്‍ക്ക് തുടങ്ങി എല്ലാ പി.എസ്‌സി പരീക്ഷകളിലും ആവര്‍ത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പി.എസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട ഒന്ന് .
Write a review on this book!.
Write Your Review about പി എസ്‌സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3269 times

Customers who bought this book also purchased