Image of Book പുല്ലാങ്കുഴൽ സ്വപ്നം
  • Thumbnail image of Book പുല്ലാങ്കുഴൽ സ്വപ്നം
  • back image of പുല്ലാങ്കുഴൽ സ്വപ്നം

പുല്ലാങ്കുഴൽ സ്വപ്നം

ISBN : 9789359622262
Language :Malayalam
Edition : 2025
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Pullankuzhal swapnam

ഞാന്‍ യുദ്ധങ്ങളെയും കീഴടക്കലുകളെയും കഠിനമായി എതിര്‍ക്കുന്നതിന്റെ ഒരു കാരണം വൈയക്തികങ്ങളും വൈവിദ്ധ്യപൂര്‍ണ്ണവുമായ നിരവധി മാനവികനേട്ടങ്ങള്‍ ഈ ഇരുണ്ടശക്തികള്‍ക്ക് ഇരയായിട്ടുണ്ടെന്നുള്ളതാണ്.
-ഹെര്‍മന്‍ ഹെസ്സെ

മനുഷ്യനായിരിക്കുക എന്നതിന് മറ്റൊരു അര്‍ത്ഥംകൂടെയുണ്ട്, ആന്തരവിക്ഷോഭങ്ങളില്‍ ഉഴലുക എന്നതാണത്. നന്മയും തിന്മയും ഇരുവശങ്ങളില്‍നിന്ന് നമ്മെ വലിച്ചടുപ്പിക്കാന്‍ ശ്രമിക്കും. അതിനെ അതിജീവിക്കുവാന്‍ നാം സ്വാര്‍ത്ഥതയെ മറികടന്നേതീരൂ. ഈ കലുഷിതകാലത്തു ജീവിക്കുന്നവരോട് ഹെസ്സേക്കഥകള്‍ പറയുന്നതും അതുതന്നെയാണ്.

നോബല്‍ സമ്മാനം നേടിയ സിദ്ധാര്‍ത്ഥ എന്ന പ്രസിദ്ധകൃതിയുടെ രചയിതാവിന്റെ കഥകള്‍
Write a review on this book!.
Write Your Review about പുല്ലാങ്കുഴൽ സ്വപ്നം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times