Image of Book Punar Vaayana
  • Thumbnail image of Book Punar Vaayana
  • back image of Punar Vaayana

Punar Vaayana

Publisher : Paridhi Publications
Language : Malayalam
Edition : 2012
Page(s) : 128
Condition : New
no ratings yet, be the first one to rate this !

Price of this Book is Rs 100.00

Book Name in Malayalam : പുനര്‍‌വായന

മോപ്പസാങ് , ആല്‍ബേര്‍ കാമു , സാര്‍ത്ര് , കാരൂര്‍ , പൊറ്റക്കാട് , നന്തനാര്‍ , മലയറ്റൂര്‍ , വടക്കും കൂര്‍ , സര്‍ദാര്‍ കെ എം പണിക്കര്‍ , സ്വാമി രംഗനാഥാനന്ദ , പ്രൊഫ . ജി ബാലകൃഷ്ണ‌ന്‍ നായര്‍ , തുടങ്ങി പാശ്ചാത്യരും പൗരസ്ത്യരുമായ എഴുത്തുകാരുടെ കൃതികളെപ്പറ്റിയുള്ള പഠനങ്ങള്‍ . ചൈനീസ് കഥാസാഹിത്യവും ഭഗവദ്ഗീതയും ഗാന്ധിജി മലയാള സാഹിത്യത്തിലും തുടങ്ങി ഗഹനമായ 19 ലേഘനങ്ങള്‍ . ചിന്തയുടെ സൂക്ഷ്മതകൊണ്ടും ഭാഷയുടെ ലാളിത്യംകൊണ്ടും പ്രൗഢമായ പുസ്തകം .
Write a review on this book!.
Write Your Review about Punar Vaayana
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1529 times