Image of Book പുരാണ ഇതിഹാസ കഥകള്‍ കുട്ടികള്‍ക്ക്
  • Thumbnail image of Book പുരാണ ഇതിഹാസ കഥകള്‍ കുട്ടികള്‍ക്ക്
  • back image of പുരാണ ഇതിഹാസ കഥകള്‍ കുട്ടികള്‍ക്ക്

പുരാണ ഇതിഹാസ കഥകള്‍ കുട്ടികള്‍ക്ക്

ISBN : 9789383756452
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Purana Ithihasa Kathakal Kuttikalkku

നമ്മുടെ പുരാണേതിഹാസങ്ങളില്‍ ധാരാളം കഥകളുണ്ട് . ആയിരത്താണ്ടുകള്‍ക്ക് മുമ്പുള്ള ഭാരതത്തിലെ സാംസ്കാരിക ജീവിതം . സംസ്കാരം എന്നിവ ഇവയില്‍ പ്രതിഫലിച്ചിരിക്കുന്നു . കഥകളില്‍ പലതും മൂലഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ച് മനസ്സിലാക്കാ‌ന്‍ വിഷമമായിരിക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് . ജനാര്‍ദ്ദന‌ന്‍ പള്ളിക്കുന്ന് 12 രസകരമായ കഥകള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു. ലളിതമായ ഭാഷയിലാണ് കഥകള്‍ പറയുന്നത് . ഇവ കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഹൃദ്യമായ വായനാനുഭവമായിരിക്കും സമ്മാനിക്കുക.

Write a review on this book!.
Write Your Review about പുരാണ ഇതിഹാസ കഥകള്‍ കുട്ടികള്‍ക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 396 times

Customers who bought this book also purchased