Image of Book പുരാണനിഘണ്ടു
  • Thumbnail image of Book പുരാണനിഘണ്ടു

പുരാണനിഘണ്ടു

ISBN : 9788130010205
Language :Malayalam
Page(s) : 920
Condition : New
no ratings yet, be the first one to rate this !

Book Name in English : Purana Nighandu

ഭാരതീയരുടെ സാംസ്‌കാരികൗന്നത്യത്തിന് കാരണമായത് പുരാണങ്ങളായിരുന്നു. സത്യം, ദയ, കരുണ തുടങ്ങി ഉന്നതമായ മൂല്യങ്ങള്‍ പുരാണങ്ങളില്‍നിന്നും നമുക്കു ലഭിച്ചു. ഒട്ടേറെ കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും ഈ നിഘണ്ടു നിങ്ങളെ സഹായിക്കുന്നു. വിജ്ഞാനത്തിന്റെ ലോകത്തിലേക്കു നയിക്കുന്ന ഈ കൃതി സംസ്‌കാരത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയായിരിക്കും.
Write a review on this book!.
Write Your Review about പുരാണനിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2706 times

Customers who bought this book also purchased