Book Name in English : Puravasam
പരദേശിയുടെ കാഴ്ച്ചകള്‍ വിചാരങ്ങള്‍
രാഷ്ട്രീയമായ ആഴക്കാശ്ചയും വിട്ടു വീഴ്ചയില്ലാത്ത സത്യാന്വേഷണത്വരയുമാണ് സത്യാന്വേഷണത്വായുമാണ് എം.സി എ നാസര്‍ എന്ന പത്രപ്രവര്‍ത്തകനെ വ്യത്യസ്തനാക്കുന്നത്. പലകാരണങ്ങളിലായി എഴുതപ്പെട്ട ഈ കുറിപ്പുകള്‍ ഉയര്‍ന്ന മാനവിക ബോധം വെച്ചു പുലര്‍ത്തുന്ന പത്രപ്രവര്‍ത്തന മാത്യകയാണ്. Write a review on this book!. Write Your Review about പുറവാസം Other InformationThis book has been viewed by users 661 times