Book Name in English : Purushardhangal - Dharmmam Artham Kamam Moksham
ധർമ്മാർത്ഥകാമമോക്ഷങ്ങളെയാണ് പുരുഷാർത്ഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധർമ്മത്തിനും മോക്ഷത്തിനുമിടയിൽ ജീവിതത്തെ സാദ്ധ്യമാക്കുന്ന അർത്ഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാർശനികരായ മഹാചാര്യന്മാർ ഈ ലോകത്തിനുമുമ്പിൽ സമർപ്പിച്ച ജീവിതതത്ത്വശാസ്ത്രമാണിത്. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണേതിഹാസങ്ങൾ, ഷഡ്ദർശനങ്ങൾ, സ്മൃതികൾ തുടങ്ങിയവയുടെ വെളിച്ചത്തിൽ മനുഷ്യജീവിതത്തിന്റെ മഹനീയതത്ത്വശാസ്ത്രം ആദ്യമായി മലയാളത്തിൽ.Write a review on this book!. Write Your Review about പുരുഷാര്‍ത്ഥങ്ങള്‍ - ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം Other InformationThis book has been viewed by users 327 times