Image of Book പുരുഷവിലാപം
  • Thumbnail image of Book പുരുഷവിലാപം

പുരുഷവിലാപം

ISBN : 9788182654013
Language :Malayalam
Edition : 2012
Page(s) : 140
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Purushavilapam

സ്ത്രീ-പുരുഷബന്ധങ്ങള്‍ , സാഹിത്യ - സാംസ്‌കാരികപ്രസ്ഥാനങ്ങള്‍ , ഇലക്ട്രോണിക് മാധ്യമങ്ങള്‍ , പ്രണയം , സ്ത്രീവാദം , സ്വത്വബോധം .. തുടങ്ങിയ സജീവമായ മുഖ്യധാരപ്രമേയങ്ങളിലൂടെയാണ് കെ.പി.രാമനുണ്ണിയുടെ കഥകള്‍ വ്യാപരിക്കുന്നത് . പക്ഷേ അവയിലൊന്ന് പോലും ഈ പ്രമേയങ്ങളുടെ വ്യവസ്ഥാപിതമായ സാധ്യതകളെ പരിചരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഓരോ ജീവിതമേഖലയും സൃഷ്ടിക്കുന്ന അനുഭവത്തിന്റെ നവീനവും അപൂര്‍വവുമായ ശ്രേണികളിലാണ് കഥാകാരന്‍ ശ്രദ്ധയൂന്നുന്നത് .
- കെ പി രാമനുണ്ണി.
രാത്രിവിരുന്ന് , മുഖലക്ഷണം , പുരുഷവിലാപം , പ്രണയപര്‍വം , പാവം ഈ ശരീരത്തെ ഓര്‍ത്ത് തുടങ്ങിയ ശ്രദ്ധേയമായ കഥകളടങ്ങിയ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്.
Write a review on this book!.
Write Your Review about പുരുഷവിലാപം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1738 times

Customers who bought this book also purchased