Image of Book പുഷ്പകവിമാനം
  • Thumbnail image of Book പുഷ്പകവിമാനം
  • back image of പുഷ്പകവിമാനം

പുഷ്പകവിമാനം

Publisher :DC Books
ISBN : 9789354829857
Language :Malayalam
Edition : 2022
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Pushpakavimanam

ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു. പുഷ്പകവിമാനം - ദിനവൃത്താന്തം - അതിഹസിതം • ക്രിമിനോളജിസ്റ്റ് തീർത്ഥശ്രാദ്ധം • ജീവന്റെ വ്യക്ഷം • മാനിക്വീൻസ് . ഭൂഗർഭങ്ങളിലും ഇല്ലാത്തത് • ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ • അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു...
Write a review on this book!.
Write Your Review about പുഷ്പകവിമാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1253 times

Customers who bought this book also purchased