Book Name in English : Puzhapoloru Jeevitham Thattiyum Thadanhum
പൊടുന്നനെ വന്നുചേർന്ന ഒരപകടം. അപകടത്തെത്തുടർന്ന് விவிய எத்துவக നിരവധി ഓപ്പറേഷനുകൾ.
ജീവിതവും ഭാവിയും പൂർണ്ണമായും ഇരുളടഞ്ഞ ഇത്തരമൊരു അവസ്ഥയെ സധൈര്യം നേരിട്ട ഒരു മകളുടേയും അമ്മയുടെയും കഥ. ഈ അനുഭവകഥ വായനക്കാർക്ക് നൽകുന്ന പോസിറ്റീവ് എനർജി ചെറുതല്ല.Write a review on this book!. Write Your Review about പുഴപോലൊരു ജീവിതം തട്ടിയും തടഞ്ഞും Other InformationThis book has been viewed by users 5 times