Image of Book രചനയിലെ ചില പ്രശ്നങ്ങള്‍
  • Thumbnail image of Book രചനയിലെ ചില പ്രശ്നങ്ങള്‍
  • back image of രചനയിലെ ചില പ്രശ്നങ്ങള്‍

രചനയിലെ ചില പ്രശ്നങ്ങള്‍

Publisher :Green Books
ISBN : 9788184230574
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
2 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Rachanayile Chila Prashnagal

നര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ കഥകളില്‍ നമ്മുക്ക് കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാ‍ത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ് റയുടെ കഥകള്‍ക്കില്ല. അവയെല്ലാം തന്നെ ജീവിത സന്ദര്‍ഭങ്ങളുറ്റെ നേര്‍ക്കാഴ്ചകളാണ്.
Write a review on this book!.
Write Your Review about രചനയിലെ ചില പ്രശ്നങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2470 times

Customers who bought this book also purchased