Book Name in English : Rachukku
കാലദേശ ഭാവനകളെ സംബന്ധിച്ചുള്ള കീഴ്‌വഴക്കങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് സമകാലിക മലയാള ചെറുകഥ അതിന്റെ നവ ഭാവുകത്വ പരിസരങ്ങളെ അടയാളപ്പെടുത്തുന്നത്. വേറിട്ട ആഖ്യാനശൈലിക്കുടമയായ സി അനൂപിന്റെ രാച്ചുക്ക് നമുക്കേറെ ചിരപരിചിതമായ വിഷയങ്ങളെ വ്യത്യസ്ത തലങ്ങളില്‍ വിശകലനം ചെയ്തുകൊണ്ട് ഇത്തരമൊരു പന്ഥാവിനോട് ചേര്‍ന്നു സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about രാച്ചുക്ക് Other InformationThis book has been viewed by users 769 times