Book Name in English : Rahitharoopikal
( ര ) ഹിതരൂപികള് എന്ന കവിതാസമാഹാരം നിരവധി സര്ഗ്ഗാത്മപ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവയാണ് . ഏറ്റവും അടുത്ത കൂട്ടുകാരിയോടോ കൂട്ടുകാരനോടോ ഉള്ള സംഭാഷണമായി , അതല്ലെങ്കില്‍ ആത്മഭാഷണമായി പുറത്തുവരുന്ന ഉല്കണ്ഠകള് ഉദാര ജനാധിപത്യത്തിന്റെ ജീവിത വ്യവസ്ഥകളോടും സങ്കല്പ്പങ്ങളോടുമുള്ള കലഹങ്ങള്‍ തന്നെയാണ് .
ഡോ . ആസാദ്
ദാര്ശനികഭാരം ഇല്ലാത്ത വര്‍ത്തമാനകാലത്തെ അടയാളപ്പെടുത്തുവാന്‍ ഈ കവിതകള്‍ക്ക് കഴിയുന്നു . പുതിയ കവിതാ രചനാരീതി സൃഷ്ടിച്ചുകൊടുത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിലെ പ്രതിഭാധനരായ കവികള്‍ സൃഷ്ടിക്കുന്ന ഈ സര്‍ഗ്ഗാത്മക രചനകള്‍ വരുംകാല കവിതകളിലേക്കുള്ള നാട്ടുവഴികള്‍ തന്നെയാണ് .
സെബാസ്ത്യന്Write a review on this book!. Write Your Review about രഹിതരൂപികള് Other InformationThis book has been viewed by users 742 times