Book Name in English : Raja Ravi Varma Kala Kaalam Jeevitham
ചിത്രകല മാന്യമായ തൊഴിലായി കാണാതിരുന്ന് ഒരു നുറ്റാണ്ടുകാലം മുമ്പ് ചിത്രകലയെ ജീവിതം തന്നെയായി കാണുകയും ക്ഷത്രിയധര്‍മ്മം ഉപേക്ഷിച്ച് കീഴാളത്തൊഴിലിനെ ഹൃദയത്തിലേറ്റുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഥമ ഗണനീയനായ ഭാരതിയ ചിത്രകാരനും ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവുമായ രാജാരവി വര്‍മ്മയുടെ കല, കാലം, ജീവിതം എന്നിവ സമഗ്രവും ലളിതവുമായി വിശകലനം ചെയ്യുന്ന പുസ്തകം. Write a review on this book!. Write Your Review about രാജാരവിവര്‍മ കല കാലം ജീവിതം Other InformationThis book has been viewed by users 2190 times