Image of Book രാജകീയ മാര്‍ഗ്ഗം
  • Thumbnail image of Book രാജകീയ മാര്‍ഗ്ഗം
  • back image of രാജകീയ മാര്‍ഗ്ഗം

രാജകീയ മാര്‍ഗ്ഗം

Publisher :Silence Books
ISBN : 9788193709061
Language :Malayalam
Edition : 1st Edition 2014 August
Page(s) : 255
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 252.00

Book Name in English : Rajakeeya Margam

സ്നേഹമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. സ്നേഹമാണ് തളിക്കുകയും പുഷ്പിക്കുകയും ചെയ്യുന്നത്. സ്നേഹമാണ് പാടുകയും നൃത്തം വെക്കുകയും ചെയ്യുന്നത്. സ്നേഹമാണ് ആഘോഷമായിത്തീരുന്നത്. യുക്തിപരമായൊരു മനസ്സിന് പതുക്കെ പതുക്കെ സ്നേഹിക്കുവാനുള്ള എല്ലാസാധ്യതയും നഷ്ടമാകും- എന്തെന്നാല്‍ സ്നേഹം അയുക്തികമാണ് അതിന് യുക്തിയോടൊപ്പം നിലനില്‍ക്കാന്‍ കഴിയില്ല. അവ അന്യോന്യം നിരോധിക്കുന്നു. അവ പരസ്പരം ഒഴിവാകുന്നു.
Write a review on this book!.
Write Your Review about രാജകീയ മാര്‍ഗ്ഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2723 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00