Book Name in English : Rajakumaranum Dharidrakumaranum
ദരിദ്രഌം മോഷ്‌ടാവുമായ കാന്റിയുടെ മകന്‍ ടോം ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്‌ക്കും തീരെ നിരക്കാത്ത പുഡ്ഡിങ് ലെയിന്‍ തെരുവില്‍, തകരപ്പാട്ട കൊണ്ട് നിര്‍മിച്ച കുടിലിലാണ് വസിക്കുന്നത്. ഇംഗ്ലണ്ടിന്റെ രാജസിംഹാസനത്തില്‍ വാണരുളുന്ന ഹെന്‍റി രാജാവിന്റെ മകന്‍ എഡ്വേര്‍ഡ് ട്യൂഡര്‍ പട്ടുവസ്‌ത്രങ്ങളിലും വജ്രാഭരണങ്ങളിലും, വിശിഷ്‌ട ഭക്ഷണപാനീയങ്ങള്‍ ആസ്വദിച്ച് സ്വര്‍ഗതുല്യമായ കൊട്ടാരത്തിലും കഴിയുന്നു. സ്വന്തം വേഷവിധാനങ്ങള്‍ പരസ്‌പരം മാറ്റി ഒരു കുസൃതിക്കൊരുങ്ങിയ രാജകുമാരഌം ദരിദ്രകുമാരഌം, ഇനിയൊരിക്കലും തങ്ങളുടെ ജീവിതം പഴയതുപോലെയാവുകയില്ലെന്ന് അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല. മാര്‍ക്ക് ട്വയിനിന്റെ ‘The Prince and The Pauper’ എന്ന പ്രശസ്‌തകഥയുടെ സംഗൃഹീതരൂപമാണീ പുസ്‌തകം. പുനാരാഖ്യാനംWrite a review on this book!. Write Your Review about രാജകുമാരനും ദരിദ്രകുമാരനും Other InformationThis book has been viewed by users 190 times