Book Name in English : Rajalekshmiyude Kathakal
പ്രകൃതി പശ്‌ചാത്തലത്തിന്റെ അനന്യവും അഭിന്നവുമായ അവസ്ഥകള്‍. അനുഭവസൂക്ഷ്‌മത, ശില്‌പത്തികവ്, പ്രമേയവൈവിധ്യം, കലാപരമായ ആത്മാര്‍ത്ഥത ഇവയുടെ വാങ്ങ്‌മയചിത്രങ്ങളാണ് രാജലക്ഷ്‌മിയുടെ കഥകള്‍. മരുഭൂമിയായിത്തീര്‍ന്നിടത്ത് വീഴ്‌ത്തിയ സ്‌നേഹത്തിന്റെ നഗ്നവും സുന്ദരവുമായ ജലധാര. തിളച്ചുരുകുന്ന ജീവിതകാമനകളും നനുത്ത വിഷാദവും, നിഴലും വെളിച്ചവുംപോലെ ഇടകലര്‍ന്ന കഥകള്‍.
Write a review on this book!. Write Your Review about രാജലക്ഷ്‌മിയുടെ കഥകള്‍ Other InformationThis book has been viewed by users 2381 times