Book Name in English : Rajathakamalam Choodiya Abhinayaprathibhakal
ദേശീയ പുരസ്കാരങ്ങള്‍ നേടിട്ടുള്ള നടീനടന്മാരുടെ പ്രതിഭയെക്കുറിച്ചും അവരുടെ മികച്ച കലാസൃഷ്ടികളെക്കുറിച്ചും ജീവചരിത്രത്തിന്റെ ഒരേകദേശരൂപവുമാണ് ലളിതമായ ഭാഷയില്‍ ഹരീഷ് കോട്ടൂര്‍ ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about രജതകമലം ചൂടിയ അഭിനയ പ്രതിഭകള്‍ Other InformationThis book has been viewed by users 1464 times