Image of Book രക്തവും സാക്ഷികളും ആനന്ദ്
  • Thumbnail image of Book രക്തവും സാക്ഷികളും ആനന്ദ്
  • back image of രക്തവും സാക്ഷികളും ആനന്ദ്

രക്തവും സാക്ഷികളും ആനന്ദ്

Publisher :DC Books
ISBN : 9789362546432
Language :Malayalam
Edition : 2024
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Rakthavum Sakshikalum Anand

ഭാവിയെ ഭൂതകാലത്തിൻ്റെ കണ്ണാടിയിൽ കാണാൻ ശ്രമിക്കുകയാണ് ആനന്ദ്. ചരിത്രത്തെ സ്വാധീനിച്ച വെള്ളപ്പൊക്കം. യുദ്ധങ്ങൾ, മഹാമാരി, ജാതി. അധികാരം ഉൾപ്പെടെയുള്ള സംഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും മനുഷ്യഭാവിയെക്കുറിച്ച് പല നിലകളിൽ ആലോചിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാഷ്ട്രപരിണാമത്തിൻ്റെ നൂറ് ‌വർഷങ്ങൾ. ജനാധിപത്യത്തിലെ പടുകുഴികൾ. സംഗ്രഹം വിഗ്രഹം നിഗ്രഹം, രക്തവും സാക്ഷികളും തുടങ്ങി ഒൻപത് ലേഖനങ്ങൾ
Write a review on this book!.
Write Your Review about രക്തവും സാക്ഷികളും ആനന്ദ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 95 times

Customers who bought this book also purchased
Cover Image of Book ഇന്ത്യ എന്ന ആശയം
Rs 280.00  Rs 266.00