Book Name in English : Ramacham
ഇരുപത്തിയഞ്ച് കഥകളാണ് ഈ സമാഹാരത്തില്‍ . അതിലെത്രയോ ഉപരി വിശാലതയും വൈവിധ്യ പൂര്‍ണ്ണിമയും അനുഭവപ്പെടുത്തുന്ന ജീവപ്രപഞ്ചത്തിന്റെ തുടിപ്പുകളാണ് നമുക്ക് അനുഭവവേദ്യമാകുന്നത് . സ്തീമനസ്സിന്റെ സത്യം കലാത്മകമായ യാഥാര്‍ത്ഥ്യബോധത്തോടെ ആനന്ദി രാമചന്ദ്രന്‍ ആവിഷ്കരിക്കുന്നു . Write a review on this book!. Write Your Review about രാമച്ചം Other InformationThis book has been viewed by users 1175 times