Image of Book രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര
  • Thumbnail image of Book രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര
  • back image of രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര

രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര

ISBN : 9789390574827
Language :Malayalam
Edition : 2021
Page(s) : 120
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Ramanasramathilekku Oru Yathra

മംഗള കാരാട്ടുപറമ്പിൽ
ആ രാജധാനിയിലേക്കുള്ള എന്റെ യാത്ര… അതേക്കുറിച്ചൊരറിവും ലക്ഷ്യവുമില്ലാതെയായിരുന്നു. അതുതന്നെയായിരുന്നു ആ യാത്രയുടെ പുണ്യം. വഴിനീളേ ഉദകക്രിയ കാത്തുകിടക്കുന്ന മൊട്ടക്കുന്നുകൾ. ആരൊക്കെയോ ഊരിയെടുത്തു കൊണ്ടുപോയ യൗവനത്തിന്റെ ഓർമകൾ ആ ഹൃദയത്തിലിരുന്നു വിങ്ങുന്നുണ്ടാകും. ഊരിയെടുത്തവർക്കുള്ള പ്രായശ്ചിത്തമായി പിൻതലമുറയ്ക്കു നല്കാവുന്നതേയുള്ളു ആ യൗവനം. ആ പ്രായശ്ചിത്തം ഇപ്പോഴും ബാക്കി കിടക്കുകയാണ്. അതിനായി ആരെങ്കിലും വരുമായിരിക്കും.

ആത്മജ്ഞാനിയായ രമണമഹർഷിയുടെ ആശ്രമത്തിലേക്കു നടത്തിയ യാത്ര. പ്രത്യേകിച്ചൊരു ആന്വേഷണബുദ്ധിയോ ആകർഷണമോ ഇല്ലാതെയാണ് അവിടെ എത്തിയതെങ്കിലും അതൊരു തീർഥയാത്രയുടെ തുടക്കമായിരുന്നു.
ആശ്ചര്യങ്ങളുടെ കലവറയായ അരുണാചലമെന്ന മഹാകാന്തത്തിലേക്ക്, രമണാശ്രമത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം.
Write a review on this book!.
Write Your Review about രമണാശ്രമത്തിലേക്ക്‌ ഒരു യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1633 times

Customers who bought this book also purchased