Book Name in English : Ramante Dukkhakham
മൗനം കുറ്റകരമാകുന്നു . കുറ്റത്തിനു വാചാലമായ വാങ്മയങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയനേതൃത്വത്തിന്റെ കടയ്ക്കലാണ് വീരേന്ദ്രകുമാര്‍ കത്തിവെക്കുന്നത് . അന്വേഷണത്തിന്റെ ദുര്‍ഘടമായ പാത അദ്ദേഹം സ്വീകരിച്ചിരിക്കുന്നു . ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ആപത്ത് വിചാരക്ഷാമമാണ് . വിചാരക്ഷാമമാണ് ഇല്ലാതാക്കേണ്ടത്. ഈ പ്രബന്ധങ്ങള്‍ ആ വഴിക്ക് നീങ്ങുന്നു . ഇവ വര്‍ത്തമാനകാലനിഷ്ഠം മാത്രമല്ല. ഇവ ഭാവിയിലേക്ക് വജ്രസൂചികള്‍ പായിക്കുന്നു. Write a review on this book!. Write Your Review about രാമന്റെ ദുഃഖം Other InformationThis book has been viewed by users 3561 times