Image of Book രാമയണകഥ
  • Thumbnail image of Book രാമയണകഥ
  • back image of രാമയണകഥ

രാമയണകഥ

Publisher :DC Books
ISBN : 9788126436729
Language :Malayalam
Edition : 2nd Edition
Page(s) : 700
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Ramayana

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതിയ ഇതിഹാസ പുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിത രഹസ്യങ്ങളെ അവ എല്ലാ കാലത്തേയ്ക്കുമായി പകര്‍ത്തിവച്ചിരിക്കുന്നു.ആദികാവ്യമായ രാമായണം ഇന്നത്തെ ഏതൊരു വായനക്കാരനും ആസ്വാദ്യകരമാം വണ്ണം പുനരാഖ്യാനം ചെയ്തിരിക്കൂന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
Write a review on this book!.
Write Your Review about രാമയണകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 803 times

Customers who bought this book also purchased