Image of Book രാമായണം മനുഷ്യകഥാനുഗാനം
  • Thumbnail image of Book രാമായണം മനുഷ്യകഥാനുഗാനം
  • back image of രാമായണം മനുഷ്യകഥാനുഗാനം

രാമായണം മനുഷ്യകഥാനുഗാനം

ISBN : 9789355492951
Language :Malayalam
Edition : 2022
Page(s) : 270
Condition : New
no ratings yet, be the first one to rate this !

Book Name in English : Ramayanam Manushyakathaanugaanam

മനുഷ്യന്റെ ഈശ്വരാരോഹണത്തിന്റെ കഥയാണ് രാമായണം. ഒരു സാധാരണമനുഷ്യന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ രാമന്റെ ജീവിതം നിറയെ യാദൃച്ഛികതകളായിരുന്നു. അങ്ങനെ അസാധാരണമായിത്തീര്‍ന്ന ആ ജീവിതത്തിന്റെ പ്രത്യാശാനിര്‍ഭരതയാണ് രാമായണം വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാ ദുരന്തങ്ങളെയും ദുഃഖങ്ങളെയും എതിരിട്ടുകൊണ്ട് മനുഷ്യന് മഹത്ത്വമാര്‍ജിക്കാമെന്നും അമൃതാവസ്ഥ പ്രാപിക്കാമെന്നും രാമായണം കാണിച്ചുതരുന്നു.
വിവിധ രാമായണങ്ങളുടെ ആവര്‍ത്തിച്ചുള്ള പാരായണത്തില്‍ നിന്നു കൈവരിച്ച അറിവുകളും നിരീക്ഷണങ്ങളും ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പകര്‍ന്നുതരുന്നു.
രാമായണേതിഹാസത്തിന്റെ പാരായണാനുഭവങ്ങള്‍.
Write a review on this book!.
Write Your Review about രാമായണം മനുഷ്യകഥാനുഗാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 606 times

Customers who bought this book also purchased