Book Name in Malayalam : രാമായണാമൃതം
ഇതിഹാസങ്ങള്‍ മഹത്കൃതികളാകുന്നത് അവയ്ക്ക് നിരവധി മാനങ്ങള്‍ ഉള്ളതിനാലാണല്ലോ.ചരിത്രമായോ, ഭാവനയായോ പ്രതീകാത്മക പ്രതിപാദനമായോ എവ്വിധം വേണമെങ്കിലും രാമായണമഹഭാരതാദികളെ വ്യാഖ്യാനിക്കാം. Write a review on this book!. Write Your Review about Ramayanamrutham Other Information This book has been viewed by users 550 times