Image of Book രാമായണ പ്രസാദം
  • Thumbnail image of Book രാമായണ പ്രസാദം
  • back image of രാമായണ പ്രസാദം

രാമായണ പ്രസാദം

ISBN : 9789355492944
Language :Malayalam
Edition : 2022
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Ramayanaprasadam

എഴുതപ്പെട്ട കാലം മുതല്‍ കേരളക്കരയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകമാണ് രാമായണം കിളിപ്പാട്ട്. ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതിയ അറിവുകളും ആശയങ്ങളും സാംഗത്യങ്ങളും അത് സമ്മാനിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നിവര്‍ത്തിനോക്കിയാലും അന്നത്തെ കാലത്തിനു വെളിച്ചമേകുന്ന പുതുമകള്‍ നല്‍കുന്നുവെന്നതാണ് ഈ കൃതിയുടെ നിത്യയൗവനത്തിനു കാരണം. ആവര്‍ത്തിച്ചുള്ള രാമായണപാരായണത്തില്‍നിന്നു കിട്ടിയ ആശയങ്ങള്‍ പ്രതിഫലിക്കുന്ന പുസ്തകം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ രാമായണ പാരായണാനുഭവങ്ങള്‍.
Write a review on this book!.
Write Your Review about രാമായണ പ്രസാദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 753 times

Customers who bought this book also purchased