Book Name in English : Ramayanavichinthanam
രാമായണം ആദികാവ്യം മാത്രമല്ല അനശ്വരകാവ്യം കൂടിയാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം സുസ്പഷ്ടമാക്കുന്ന പുസ്തകം.ഉദാത്തവും അസമാനവുമായ ആര്‍ഷധര്‍മ്മത്തിന്റെ നേര്‍പ്പൊരുള്‍ സന്നിഹിതമായ വിശ്വോത്തര ഇതിഹാസമായി രാമായണത്തെ സ്ഥാനപ്പെടുത്തുന്ന മനസ്സിന്‍റെ ഉടമയാണ് ഡോ.എ എം ഉണ്ണികൃഷ്ണന്‍Write a review on this book!. Write Your Review about രാമായണവിചിന്തനം Other InformationThis book has been viewed by users 938 times