Book Name in English : Rameswaravum Mattukathakalum
ആധുനികോത്തര മലയാളകഥയില്‍ പച്ചയായ ജീവിതത്തിന്റെ കുതിപ്പും കിതപ്പും നിശ്വാസവുമവതരിപ്പിച്ച എന്‍.പ്രഭാകരന്റെ രാമേശ്വരം ഉള്‍പ്പെടെയുള്ള പതിനേഴ് കഥകളുടെ സമാഹാരം. ബഹുമുഖ അധിനിവേശം നവലോകജീവിതത്തെ എത്രമാത്രം കലുഷിതവും സംഘര്‍ഷഭരിതവുമാക്കിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഈ സമാഹാരം തുറന്നുകാട്ടുന്നു. മലയാളത്തിലെ ഭാവനാസമ്പന്നനായ രാഷ്ട്രീയ കഥാകാരന്റെ ഏറ്റവും മികച്ച കഥകള്‍.Write a review on this book!. Write Your Review about രാമേശ്വരവും മറ്റു കഥകളും Other InformationThis book has been viewed by users 567 times